Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Discounts

വന്പൻ വിലക്കുറവുമായി ബിസ്മി കണക്‌ട്

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ റീ​​​​ട്ടെ​​​​യ്‌​​​​ല​​​​റാ​​​​യ ബി​​​​സ്മി ക​​​​ണ​​​​ക്‌​​​ട് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ക്ക് മു​​​​ന്‍നി​​​​ര ബ്രാ​​​​ന്‍ഡു​​​​ക​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ക്ക് 70 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഡി​​​​സ്‌​​​​കൗ​​​​ണ്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. യു​​​​പി​​​​ഐ പേ​​​​മെ​​​​ന്‍റി​​​​ന് പ​​​​ത്തു ശ​​​​ത​​​​മാ​​​​നം ഇ​​​​ന്‍സ്റ്റ​​​​ന്‍റ് ഡി​​​​സ്‌​​​​കൗ​​​​ണ്ടു​​​​മു​​​​ണ്ട്. നാ​​​​ളെ വ​​​​രെ​​​​യാ​​​​ണ് ഓ​​​​ഫ​​​​ര്‍.

പ്ര​​​​മു​​​​ഖ ബാ​​​​ങ്ക് കാ​​​​ര്‍ഡു​​​​ക​​​​ള്‍ വ​​​​ഴി​​​​യും പേ​​​​പ്പ​​​​ര്‍ ഫി​​​​നാ​​​​ന്‍സ് വ​​​​ഴി​​​​യും പ​​​​ര്‍ച്ചേ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍ക്ക് 26,000 വ​​​​രെ അ​​​​ധി​​​​ക ഡി​​​​സ​​​​കൗ​​​​ണ്ട് ല​​​​ഭി​​​​ക്കും. ടി​​​​വി​​​​ക​​​​ള്‍ക്കു മി​​​​ക​​​​ച്ച ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ണ്ട്. ഒ​​​​രു ഇ​​​​എം​​​​ഐ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സൗ​​​​ജ​​​​ന്യ ടി​​​​വി ഓ​​​​ഫ​​​​റും മൂ​​​​ന്നു വ​​​​ര്‍ഷ​​​​ത്തെ സ​​​​മ​​​​ഗ്ര വാ​​​​റ​​​​ന്‍റി​​​​യും ല​​​​ഭി​​​​ക്കും.


32 ഇ​​​​ഞ്ച് എ​​​​ല്‍ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍ വെ​​​​റും 6,990 രൂ​​​​പ മു​​​​ത​​​​ലും 43 ഇ​​​​ഞ്ച് ഫു​​​​ള്‍ എ​​​​ച്ച്ഡി സ്മാ​​​​ര്‍ട്ട് എ​​​​ല്‍ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍ 11,990 രൂ​​​​പ മു​​​​ത​​​​ലും ല​​​​ഭി​​​​ക്കും. ഇം​​​​പെ​​​​ക്‌​​​​സ് 43 ഇ​​​​ഞ്ച് ക്യു​​​​എ​​​​ല്‍ഇ​​​​ഡി സ്മാ​​​​ര്‍ട്ട് ടി​​​​വി 21,490 രൂ​​​​പ​​​​യ്ക്കും സാം​​​​സം​​​​ഗ്, സോ​​​​ണി, ടി​​​​സി​​​​എ​​​​ല്‍, ഹ​​​​യ​​​​ര്‍, എ​​​​ല്‍ജി ബ്രാ​​​​ന്‍ഡു​​​​ക​​​​ളു​​​​ടെ 4 കെ ​​​​ക്യു​​​​എ​​​​ല്‍ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ലും വാ​​​​ങ്ങാം.

ഡി​​​​ജി​​​​റ്റ​​​​ല്‍ ഗാ​​​​ഡ്ജെ​​​​റ്റു​​​​ക​​​​ള്‍ക്കും ഡി​​​​സ്‌​​​​കൗ​​​​ണ്ടു​​​​ക​​​​ളു​​​​ണ്ട്. സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍ക്ക് 10,000 രൂ​​​​പ വ​​​​രെ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സ് ല​​​​ഭി​​​​ക്കും. ഐ​​​​ഫോ​​​​ണ്‍ 17 (256 ജി​​​​ബി) 56,990 രൂ​​​​പ​​​​യ്ക്കും കു​​​​റ​​​​ഞ്ഞ ഇ​​​​എം​​​​ഐ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലും സ്വ​​​​ന്ത​​​​മാ​​​​ക്കാം.

റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ള്‍ക്ക് 20,000 രൂ​​​​പ വ​​​​രെ എ​​​​ക്‌​​​​സ്ചേ​​​​ഞ്ച് ബോ​​​​ണ​​​​സ് ല​​​​ഭി​​​​ക്കും. സിം​​​​ഗി​​​​ള്‍ ഡോ​​​​ര്‍ ഫ്രി​​​​ഡ്ജ് 13,990 രൂ​​​​പ മു​​​​ത​​​​ലും ഡ​​​​ബി​​​​ള്‍ ഡോ​​​​ര്‍ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍ 21,500 രൂ​​​​പ മു​​​​ത​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്. വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍ പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ക്കൊ​​​​പ്പം ഭാ​​​​ഗ്യ​​​​ശാ​​​​ലി​​​​ക​​​​ളാ​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ക്കാ​​​​യി അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ​​​​വ​​​​രെ വി​​​​ല​​​​യു​​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​ടാ​​​​ന്‍ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക ല​​​​ക്കി ഡ്രോ ​​​​ഓ​​​​ഫ​​​​റും ബി​​​​സ്മി ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കി​​​​ച്ച​​​​ന്‍ അ​​​​പ്ല​​​​യ​​​​ന്‍സ​​​​സ് ഒ​​​​ന്നി​​​​ല​​​​ധി​​​​കം വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍ക്കാ​​​​യി 5 - 15 ശ​​​​ത​​​​മാ​​​​നം പ്ര​​​​ത്യേ​​​​ക കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കും. പു​​​​തി​​​​യ മോ​​​​ഡ​​​​ല്‍ എ​​​​യ​​​​ര്‍ക​​​​ണ്ടീ​​​​ഷ​​​​ണ​​​​റു​​​​ക​​​​ള്‍ക്ക്എ​​​​ക്‌​​​​സ്ചേ​​​​ഞ്ച് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും സീ​​​​റോ ഡൗ​​​​ണ്‍ പേ​​​​മെ​​​​ന്‍റ് സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ബി​​​​സ്മി ക​​​​ണ​​​​ക്ട് സ്റ്റോ​​​​റു​​​​ക​​​​ളി​​​​ല്‍ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കും. ഫോ​​​​ണ്‍: 9020700500.

Latest News

Corehub Up